വെറുതെ പഠിച്ചാൽ മാത്രം മതിയോ ? ജീവിക്കാൻ കൂടെ പഠിക്കേണ്ടേ ? ജീവിത വിജയത്തിന് ലൈഫ് സ്കില്ലുകളുടെ പ്രാധാന്യം
എല്ലാം പഠിച്ചിട്ടുണ്ട്, പക്ഷെ ജീവിക്കാൻ മാത്രം പഠിച്ചിട്ടില്ല. നമ്മൾ ചിലപ്പോൾ പറഞ്ഞ് കേൾക്കാറുള്ള വാക്കാണ്. എന്ത് പഠനവും, അത് ജീവിക്കാൻ വേണ്ടിയുള്ളതായിരിക്കണം. ജീവിക്കാൻ പഠിച്ചില്ലെങ്കിൽ പിന്നെ എന്ത്…